1. എണ്ണല്‍ സംഖ്യകള്‍ . (Counting Numbers)
എണ്ണുുവാന്‍ വേണ്ടി ഉപയോഗിക്കുന്ന സംഖ്യകള്‍ ആണ് എണ്ണല്‍ സംഖ്യകള്‍ . ഇവയെ നിസ്സര്‍ഗ സംഖ്യകള്‍എന്നും പോസിറ്റീവ് പൂര്‍ണ സംഖ്യകള്‍എന്നുംപറയുന്നു.
ഉദാ: 1 2 3 4 5 ............... N നിസ്സര്‍ഗസംഖ്യ ആയാല്‍ അടുത്ത സംഖ്യ N + 1 ആയിരിക്കും
2 . ഒറ്റ സംഖ്യകള്‍ . ( Odd Numbers)
1 , 3 , 5 , 7 , 9 .................... തുടങ്ങിയ സംഖ്യ ശ്രേണിയിലെ സംഖ്യകളെ ഒറ്റ സംഖ്യകള്‍ എന്ന് പറയുന്നു .
3. ഇരട്ട സംഖ്യകള്‍ ( Even Numbers)
2 , 4 , 6 , 8 , 10 , 12 ............... തുടങ്ങിയ സംഖ്യ ശ്രേണിയിലെ സംഖ്യകളെ ഇരട്ട സംഖ്യകള്‍ എന്ന് പറയുന്നു .
4. അഖണ്ഡ സംഖ്യകള്‍ ( Whole Numbers)
0 , 1 , 2 , 3 , 4 , 5 ................ 0 ത്തില്‍ തുടങ്ങുന്ന എണ്ണല്‍ സംഖ്യകളെ അഖണ്ഡ സംഖ്യകള്‍എന്ന്വിളിക്കുന്നു .
5. പൂര്‍ണ സംഖ്യകള്‍ ( Integers )
എണ്ണല്‍ സംഖ്യകളും അവയുടെ നെഗറ്റീവും പൂജ്യവും ചേര്‍ന്നതാണ് പൂര്‍ണ സംഖ്യകള്‍
.......... -4 , -3 , -2 , -1 , ൦ , 1 , 2 , 3 , 4 .........
6. ഭിന്നക സംഖ്യകള്‍ ( Rational Numbers)
A യും B യും പൂര്‍ണ സംഖ്യകള്‍ ആകുമ്പോള്‍ A/B ( എ ബൈ ബി) എന്ന് അവതരിപ്പിക്കാന്‍ കഴിയുന്ന സംഖ്യകളെ ഭിന്നക സംഖ്യകള്‍എന്നുപറയുന്നു .(Bഒരിക്കലുംപൂജ്യംആകരുത് ,കാരണം പൂജ്യം കൊണ്ടുള്ള ഹരണം നിര്‍വചിക്കപെട്ടിട്ടില്ല )
7. അഭിന്നക സംഖ്യകള്‍ ( Irrational Numbers)
A യും B യും പൂര്‍ണ സംഖ്യകള്‍ ആകുമ്പോള്‍ A/B ( എ ബൈ ബി) എന്ന് അവതരിപ്പിക്കാന്‍ കഴിയാത്ത സംഖ്യകളെ അഭിന്നക സംഖ്യകള്‍എന്നുപറയുന്നു
ഉദാ: റൂട്ട് 2 , റൂട്ട് 5, പൈ , ഇവയൊക്കെ അഭിന്നകമാണ്